09 February 2025
Sarika KP
ശരീരത്തെ ശ്രദ്ധിക്കാൻ ശ്രമിക്കുക. ഇതിനായി ജിം, യോഗ, സൂമ്പ തുടങ്ങിയ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക
Pic Credit: Instagram
വീട്ടുകാരുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക
മാനസിക ആരോഗ്യത്തിന് എപ്പോഴും പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്.
ഒരു കാര്യത്തിലും അമിത സമ്മർദ്ദം കൊടുക്കാതിരിക്കാൻ സ്വയം ശീലിക്കുക
നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ, സന്തോഷങ്ങൾ തുടങ്ങി ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളും എഴുതുന്ന രീതി ഉണ്ടാക്കിയെടുക്കുന്നത് നല്ലതായിരിക്കും.
കുറച്ച് നേരമെങ്കിലും തനിച്ച് ഇരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം.
Next: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് ശീലമാക്കാം