11 OCT 2026
ASHLI C
PHOTO CREDIT: TV9 NETWORK
ഒരാളുടെ ജീവിതത്തിലെ സകല സൗഭാഗ്യങ്ങൾക്കും കാരണമാകുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്.
ശുക്രൻ ഒക്ടോബർ 19ന് സ്വന്തം രാശിയായ തുലാം രാശിയിൽ അസ്തമിക്കുന്നു.
ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.
ഇവർക്ക് കരിയറിൽ മുന്നേറ്റവും സാമ്പത്തിക വളർച്ചക്കും കാരണമാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
സ്വന്തം രാശിയിലുള്ള ശുക്രൻ്റെ അസ്തമനം കന്നി രാശിക്കാർക്ക് കരിയറിലും സാമ്പത്തികമായും നേട്ടങ്ങൾ കൊണ്ടുവരും.
ജോലി അന്വേഷിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഈ കാലയളവ് വളരെയധികം ഗുണം ചെയ്യും.
തൊഴിൽ രംഗത്ത് നേട്ടവും സാമ്പത്തിക അഭിവൃദ്ധിക്കും ശുക്രൻ്റെ അസ്തമനം സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവർ സ്ഥിരീകരിക്കുന്നില്ല.