31 MAY 2024

TV9 MALAYALAM

Gulmohar tree: പ്രണയവും വിപ്ലവവും ഓർമ്മിപ്പിക്കുന്ന ​ഗുൽമോഹർ... അറിയാം പ്രത്യേകതകൾ

പാതയോരത്ത് ചുവപ്പ് പരവതാനി വിരിച്ച് നിൽക്കുന്ന ​ഗുൽമോഹർ ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്. 

പ്രണയവും വിപ്ലവവും നിറച്ച മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഓരോ ​ഗുൽമോഹറും

കുരിശിലേറിയ യേശുവിന്റെ രക്തം പടര്‍ന്നാണ് ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പണിഞ്ഞതെന്നാണ് വിശ്വാസം.

മഡഗാസ്‌കര്‍ എന്ന ആഫ്രിക്കന്‍ ദ്വീപ് പ്രദേശങ്ങളിലാണ് ഗുല്‍മോഹറിന്റെ ഉത്ഭവം. ഡെലോനിക്‌സ് റീജിയ എന്നതാണ് ശാസ്ത്രീയനാമം.

കുഞ്ഞിലകളുള്ള ഈ മരം അലങ്കാരവൃക്ഷവുമാണ്. ശാഖാഗ്രങ്ങളില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. ചെറുകാറ്റിലും പൂക്കള്‍ കൊഴിയുന്നതും സാധാരണയാണ്.

കുഞ്ഞിലകളുള്ള ഈ മരം അലങ്കാരവൃക്ഷവുമാണ്. ശാഖാഗ്രങ്ങളില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. ചെറുകാറ്റിലും പൂക്കള്‍ കൊഴിയുന്നതും സാധാരണയാണ്.

കാണാം വിവേകാനന്ദപ്പാറയുടെ മനോഹര ദൃശ്യങ്ങൾ