17 March 2025

SHIJI MK

മോമോസ് കഴിക്കുമ്പോള്‍  ഇക്കാര്യം ശ്രദ്ധിച്ചോളൂ 

Freepik Images

മോമസ് കഴിക്കാന്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഇഷ്ടമാണ്. അവ ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ ആരോഗ്യത്തിന് നല്ലതാണെന്നാണ് പലരും കരുതുന്നത്.

മോമോസ്

മോമോസ് ശരിയായ രീതിയില്‍ തയാറാക്കി വിളമ്പിയില്ലെങ്കില്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യും.

എന്നാല്‍

മൈദ മാവ് ഉപയോഗിച്ചാണ് മോമോസ് തയാറാക്കുന്നത്. കെമിക്കലിന്റെ അളവും മോമോസില്‍ കൂടുതലാണ്.

മൈദ

കെമിക്കലുകള്‍ ചേര്‍ത്ത മൈദ ഉപയോഗിച്ച് നിര്‍മിക്കുന്ന മോമോസ് ദഹന പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു.

ദഹനം

ചത്ത കോഴി ഉപയോഗിച്ചാണ് പല കടക്കാരും ചിക്കന്‍ മോമോസ് തയാറാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോഴി

പതിവായി മോമോസ് കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയും ഇരട്ടിയാക്കുന്നു.

പ്രമേഹം

മോമോസിന്റെ കൂടെ കഴിക്കുന്ന മയോണൈസ് അണുവിമുക്തമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

മയോണൈസ്

പൊരിച്ച മോമോസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ പഴകിയതാണെങ്കിലും പണി ഉറപ്പാണ്.

പൊരിച്ചത്

ഹൃദയത്തെ കാക്കാന്‍ കോളിഫ്‌ളവര്‍ കഴിക്കാം

NEXT