12 February 2025
TV9 MALAYALAM
വാഴപ്പഴത്തിന് പലരും അറിയാത്ത നിരവധി ഗുണങ്ങളുണ്ട്, പതിവായി വാഴപ്പഴം കഴിക്കുന്നവർക്ക് ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഉത്കണ്ഠയേ വേണ്ട
Pic Credit: Freepik
വീട് പണിയുന്ന ഭൂമിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗവാഴപ്പഴത്തിന്റെ പതിവ് ഉപഭോഗം മാനസികാവസ്ഥ നിയന്ത്രിക്കാനും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും
Pic Credit: Freepik
വൃക്കയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ആവശ്യമായ പൊട്ടാസ്യം വാഴപ്പഴത്തിൽ ധാരാളമായി ഉണ്ട്. സ്ഥിരമായി കഴിക്കുന്നവർക്ക് വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്
Pic Credit: Freepik
വാഴപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും
Pic Credit: Freepik
ചർമ്മത്തിന് അത്യന്താപേക്ഷിതമായ കൊളാജൻ്റെ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സി വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.ഇത് ചർമ്മത്തിലെ കളങ്കങ്ങളും ചുളിവുകളും കുറയ്ക്കും
Pic Credit: Freepik
പ്രകൃതിദത്ത പഞ്ചസാരകളുടെ മികച്ച ഉറവിടമാണ് വാഴപ്പഴം, വ്യായാമത്തിന് മുമ്പോ ശേഷമോ ഒരു വാഴപ്പഴം കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജം നൽകുന്നു
Pic Credit: Freepik
വാഴപ്പഴത്തിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് മികച്ചതാണ്. വാഴപ്പഴം പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും
Pic Credit: Freepik
Next: മണി പ്ലാൻ്റിലെ ഇലകൾ മഞ്ഞ നിറമാകരുത് കടം പെരുകും