1 FEBRUARY 2025
NEETHU VIJAYAN
മുഖത്തെ കുരു മാറ്റാൻ ഇനി വിലകൂടിയ വസ്തുക്കൾക്ക് പിന്നാലെ പോകണ്ട. ഫ്ലാക്സ് സീഡ് മാത്രം മതി.
Image Credit: Freepik
നാരുകൾ, ലിഗ്നാൻസ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നവയാണ് ഫ്ളാക്സ് സീഡുകൾ.
വെറും വയറ്റിൽ ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് കുടലിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാനും മറ്റ് പല പ്രശ്നങ്ങൾക്കും പരിഹാരമാണ്.
മുഖക്കുരുവിന് കാരണമാകുന്ന ആൻഡ്രോജൻ ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കാൻ ഇവയ്ക്ക് സാധിക്കും.
ഭാരം കുറയ്ക്കാൻ ഓടുന്നവർക്ക് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രവണത ഫ്ലാക്സ് സീഡ് വെള്ളം കുടിച്ചാൽ മാറികിട്ടും.
ഫ്ളാക്സ് സീഡുകൾ വെള്ളത്തിൽ ചേർക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
Next: മുഖത്ത് ചുളിവുകൾ ഉണ്ടോ? എടുക്കൂ ഒരു മാതളനാരങ്ങ