കടം കൊണ്ട് പൊറുതിമുട്ടിയോ? എങ്കില്‍ ഒരു വഴിയുണ്ട്

11 July 2024

SHIJI MK

കടം വാങ്ങിച്ച് തുടങ്ങിയാല്‍ പിന്നെ കിട്ടുന്നത് മുഴുവന്‍ പലിശ കൊടുക്കാനേ ഉണ്ടാകൂ. നമ്മളെ നശിപ്പിക്കാനും ഈ കടം മതി.

കടം

ഈ കടങ്ങള്‍ മാറാന്‍ വീട്ടില്‍ വെച്ച് തന്നെ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. വിശ്വാസമുള്ളവര്‍ മാത്രം ഇത് പരീക്ഷിക്കുക.

വഴിയുണ്ട്

ഹൈന്ദവ വിശ്വാസത്തില്‍ കല്ലുപ്പ് വലിയ പ്രാധാന്യമുണ്ട്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ അകറ്റാന്‍ സഹായിക്കും.

ഹൈന്ദവ വിശ്വാസം

കടലിലെ വസ്തുക്കളില്‍ മഹാലക്ഷ്മി സാന്നിധ്യം ഉണ്ടെന്നാണ് പൊതുവേയുള്ള വിശ്വാസം.

കടല്‍

കടലില്‍ വാഴുന്ന അനന്തനിലാണ് വിഷ്ണുവും ലക്ഷ്മിയും വസിക്കുന്നതെന്നാണ് വിശ്വാസം.

ലക്ഷ്മി ദേവി

കല്ലുപ്പ് കൊണ്ട് കടങ്ങള്‍ മാറ്റാം. ഇതിനായി കല്ലുപ്പിനോടൊപ്പം വയമ്പും പച്ച മഞ്ഞളും വേണം.

പരിഹാരം

കിഴക്കോട്ടോ വടക്കോട്ടോ മുഖമുള്ള പൂജാമുറിയില്‍ നിന്ന് ഒരു പിടി കല്ലുപ്പ് എടുക്കുക.

ചെയ്യേണ്ടത്

മഞ്ഞളെടുത്ത് പ്രാര്‍ത്ഥിച്ച് ഈ കുപ്പിയില്‍ ഉപ്പിന്റെ നടുവില്‍ കുത്തി നിര്‍ത്താം.

മഞ്ഞള്‍

ഇതിന് ശേഷം വയമ്പ് കയ്യിലെടുത്ത് ഇതുപോലെ ചെയ്യുക.

വയമ്പ്

ഈ കുപ്പി പൂജാമുറിയില്‍ ആരും കാണാതെ അടച്ചുവെക്കണം.

പൂജാമുറി