നിങ്ങളുടെ പങ്കാളി ടോക്സിക്കാണോ?

11 March 2025

Sarika KP

 ഒരു ടോക്സിക് ബന്ധത്തിൽ കിടന്ന് കഷ്ടപ്പെടുകയാണോ നിങ്ങൾ? അങ്ങനെയുള്ള ബന്ധങ്ങൾ എങ്ങനെ മനസിലാക്കാം

ടോക്സിക് ബന്ധത്തിലാണോ

Pic Credit: Getty images

 പരസ്പരമുള്ള ബഹുമാനക്കുറവാണ്  ടോക്സിക് ബന്ധത്തിലെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്.

ബഹുമാനം ഇല്ലായ്മ

 എപ്പോഴും വിമർശിക്കുകയോ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുന്നതോ ആണെങ്കിൽ അതൊരു ടോക്സിക് ബന്ധമാണ്.

തുടർച്ചയായുള്ള വിമർശനങ്ങൾ

ശാരീരിക അതിക്രമം കാണിക്കുന്നവരാണോ നിങ്ങളുടെ പങ്കാളികൾ എങ്കിൽ അത് അത്ര നല്ല ബന്ധമല്ല

ശാരീരിക അതിക്രമം

 നിങ്ങളെ പരിഹസിക്കുകയും കുത്തിനോവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവർ

പരിഹസിക്കുക

നിങ്ങളുടെ കഴിവുകളെ ഇകഴ്ത്തുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന ബന്ധങ്ങളോട് ഇപ്പോൾ തന്നെ നോ പറയാം.

കഴിവുകളെ വിലകുറച്ച് കാണുക

Next: ഈ അലർജിയുണ്ടോ? പാഷൻ ഫ്രൂട്ടിൽ കഴിക്കരുത്