പ്രതിരോധശേഷി കൂട്ടാൻ ഈ  ജ്യൂസുകൾ  ഡയറ്റിൽ ഉൾപ്പെടുത്തൂ.

07 JULY 2024

NEETHU VIJAYAN

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ചിയ വിത്ത് വെള്ളം

Pic Credit: FREEPIK

ഉയർന്ന ഇലക്‌ട്രോലൈറ്റ് അടങ്ങിയ കരിക്കിൻ വെള്ളം ഊർജസ്വലത നിലനിർത്താൻ സഹായിക്കുന്നു.

കരിക്കിൻ വെള്ളം

Pic Credit: FREEPIK

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ശക്തമായ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള മഞ്ഞൾ പാൽ രോഗപ്രതിരോധ പ്രവർത്തനം വർദ്ധിപ്പി‌ക്കുന്നു.

മഞ്ഞൾ പാൽ

Pic Credit: FREEPIK

പുതിനയിലും വെള്ളരിക്കയും ചേർത്തുള്ള വെള്ളം  ജലാംശം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.

പുതിന, കുക്കുമ്പർ വെള്ളം

Pic Credit: FREEPIK

കറ്റാർവാഴയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.  

കറ്റാർവാഴ ജ്യൂസ്

Pic Credit: FREEPIK

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

Pic Credit: FREEPIK

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധശേഷി കൂട്ടുന്നു.

ബെറി സ്മൂത്തി

Pic Credit: FREEPIK

വൈറ്റമിൻ സി, ബ്രോമെലൈൻ എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് പെെനാപ്പിൾ ജ്യൂസ് സഹായിക്കും.

പൈനാപ്പിൾ

Pic Credit: FREEPIK

Next: ദിവസവും മുട്ട പുഴങ്ങി കഴിക്കാറുണ്ടോ? ഒന്നു സൂക്ഷിക്കണേ...