ദിഷ പഠാണിയും പ്രഭാസും തമ്മിൽ ഡേറ്റിങ്ങിൽ? ചർച്ചയാകുന്നു ആ ടാറ്റൂ

17 April 2024

Jenish Thomas

തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ് പ്രഭാസിൻ്റെ കൽക്കി 2898 എന്ന ചിത്രം

കൽക്കി 2898

Pic Credit: Instagram/PTI/AFP

തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനൊപ്പം കൽക്കിയുടെ പിന്നാമ്പുറത്ത് മറ്റൊരു വാർത്തയും ആരാധകർക്കിടിയിൽ ഇടം പിടിക്കുകയാണ്.

കൽക്കിയുടെ പിന്നാമ്പുറത്തെ മറ്റൊരു വാർത്ത

Pic Credit: Instagram/PTI/AFP

തെലുങ്ക് താരം പ്രഭാസും ബോളിവുഡ് നടി ദിഷ പഠാണിയും തമ്മിൽ ഡേറ്റിങ്ങിലാണെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പ്രഭാസും ദിഷ പഠാണിയും

Pic Credit: Instagram/PTI/AFP

ഇതിന് കാരണമായത് നടിയുടെ കൈയ്യിൽ അടിത്തിടെ കാണാൻ ഇടയായ PD എന്ന ടാറ്റൂ ആണ്.

ചർച്ചയാക്കിയത് ആ ടാറ്റൂ

Pic Credit: Instagram/PTI/AFP

ഇളം നീല നിറത്തിലുള്ള ക്രോപ്പ് ടോപ് ധരിച്ച് എയർപ്പോർട്ടിന് പുറത്തേക്കെത്തിയ നടിയുടെ കൈയ്യിലെ  PD ടാറ്റൂ ആണ് ചർച്ചയ്ക്ക് വഴി ഒരുക്കിയത്

 PD ടാറ്റൂ

Pic Credit: Instagram/PTI/AFP

ഇതാണ് നടിയും പ്രഭാസും തമ്മിൽ ഡേറ്റിങ്ങിലാണെന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായത്.

സോഷ്യൽ മീഡിയയിൽ ചർച്ചയായി

Pic Credit: Instagram/PTI/AFP

ഇതിന് പിന്നാലെ നടി തൻ്റെ ടാറ്റൂവിനെ സംബന്ധിച്ച് ഒരു പോസ്റ്റും പങ്കുവെച്ചു.

പിന്നാലെ ഒരു പോസ്റ്റും എത്തി

Pic Credit: Instagram/PTI/AFP

തൻ്റെ ടാറ്റുൂവിന് കുറിച്ചുള്ള ചർച്ചയിൽ തനിക്ക് കൗതുകം തോന്നുന്നു. അത് എന്താണെന്ന് കണ്ടെത്തുക എന്നാണ് നടി കുറിച്ചത്.

കൗതുകം തോന്നുന്നു

Pic Credit: Instagram/PTI/AFP

ഈ കുറിപ്പ് ദിഷും പ്രഭാസും തമ്മിൽ ഡേറ്റിങ്ങിലാണെന്നുള്ള ചർച്ചയ്ക്ക് ആക്കം കൂട്ടി

ചർച്ചയ്ക്ക് ആക്കം കൂട്ടി

Pic Credit: Instagram/PTI/AFP

ദിഷ പഠാണി നേരത്തെ ബോളിവുഡ് താരം ടൈഗർ ഷ്രോഫും തമ്മിൽ പ്രണയത്തിലായിരുന്നുയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

ദിഷയും ടൈഗർ ഷ്രോഫും

Pic Credit: Instagram/PTI/AFP

Next: കൽക്കിയിൽ വരേണ്ടത് ദീപികയായിരുന്നില്ല