ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയ കിരീടമണിഞ്ഞ താരങ്ങൾ ആരെല്ലാം.

05 JUNE 2024

TV9 MALAYALAM

ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നാണ് ബോളിവുഡ് താരം കങ്കണ റണാവത്ത് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗ് ആയിരുന്നു‌ പ്രധാന എതിരാളി.

കങ്കണ റണാവത്ത്

മഥുരയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബോളിവുഡിലെ മുതിർന്ന നടി ഹേമമാലിനി വിജയിച്ചത്.

ഹേമമാലിനി

വടക്കുകിഴക്കൻ ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയായ മനോജ് തിവാരി കോൺഗ്രസിൻ്റെ കനയ്യ കുമാറിനെ പരാജയപ്പെടുത്തി വിജയിച്ചു.

മനോജ് തിവാരി

ഭോജ്പുരി നടൻ രവി കിഷൻ യുപിയിലെ ഗോരഖ്പൂർ സീറ്റിൽ നിന്ന് എസ്പിയുടെ കാജൽ നിഷാദിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

 രവി കിഷൻ

യുപിയിലെ മീററ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച താരമാണ് അരുൺ ഗോവിൽ.

അരുൺ ഗോവിൽ

പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്ന് ബിജെപിയുടെ എസ്എസ് അലുവാലിയയെ പരാജയപ്പെടുത്തി ടിഎംസിയുടെ ശത്രുഘ്നൻ സിൻഹ വിജയിച്ചു.

ശത്രുഘ്നൻ സിൻഹ

പശ്ചിമ ബംഗാളിലെ ബിർഭും സീറ്റിൽ ബിജെപിയുടെ ദേബ്തനു ഭട്ടാചാര്യയെ പരാജയപ്പെടുത്തി ബംഗാളി നടൻ സതാബ്ദി റോയ് വിജയിച്ചു.

സതാബ്ദി റോയ്

​ഗ്ലാമറസ് ലുക്കിൽ കരീന കപൂർഗുണങ്ങൾ എറെയാണ്.