കുറഞ്ഞ ചിലവിലുള്ള ദീർഘദൂര യാത്രയ്ക്ക് ട്രെയിനെ അശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ദൈർഘ്യം കുറഞ്ഞ യാത്രകൾ സൗകര്യപൂർണമായി നടത്താനും റെയിൽവെ ആശ്രയിക്കുന്നവരുമുണ്ട്

ട്രെയിൻ യാത്ര

എന്നാൽ റെയിൽ യാത്രികർക്ക് അവർ ബുക്ക് ചെയ്ത ടിക്കറ്റുകളിൽ നിരവധി സൗജന്യ ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് അറിയില്ല. അത് എന്തെല്ലാമാണെന്ന് പരിശോധിക്കാം

ടിക്കറ്റിലെ ആനുകൂല്യങ്ങളും സൗകര്യങ്ങളും

കൺഫ്രേമായ ടിക്കറ്റുമായി ഐഎസ്ആർടിസിയുടെ ഹോസ്റ്റലിൽ താമസിക്കാൻ സാധിക്കും. 24 മണിക്കൂർ നേരത്തേക്ക് 150 രൂപ മാത്രമാണ് വാടകയായി നൽകേണ്ടത്.

ഐഎസ്ആർടിസി ഹോസ്റ്റൽ

യാത്ര ചെയ്യുമ്പോൾ ആരോഗ്യം പ്രശ്നം നേരിടുകയാണെങ്കിൽ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139ൽ ബന്ധപ്പെട്ടാൽ സൗജന്യ ചികിത്സയും മരുന്നുകളും ലഭിക്കുന്നതാണ്

സൗജന്യ ചികിത്സ

മിക്ക സ്റ്റേഷനുകളിൽ ലോക്കർ റൂം സേവനം തുച്ഛമായ തുകയ്ക്ക് ലഭിക്കുന്നതാണ്. മണിക്കൂർ അടിസ്ഥാനത്തിലാണ് തൂക ഈടാക്കുന്നത്. കൺഫേമായ ടിക്കറ്റ് നിർബന്ധമാണ്.

ലോക്കർ റൂം

ഐആർസിടിസിയുടെ വെയിറ്റിംഗ് റൂമിൽ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. മിക്ക സ്റ്റേഷനുകളിൽ എസി നോൺ എസി വെയ്റ്റിംഗ് റൂമുകൾ ലഭ്യമാണ്.

വെയിറ്റിംഗ് റൂം

യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേ 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. യാത്രയ്ക്കിടെ അപകടമുണ്ടായാൽ 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിനായി 45 പൈസ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്നതാണ്

ഇൻഷുറൻസ്

റെയിൽവെ സ്റ്റേഷനിലെ വൈഫൈ സൗജന്യമായി ലഭിക്കുന്നതാണ്. നേരത്തെ അൺലിമിറ്റഡായിരുന്നു. ഇപ്പോൾ ഒരു മണിക്കൂർ നേരത്തേക്ക് മാത്രമാണ് റെയിൽവെ സൗജന്യ വൈഫൈ നൽകുന്നത്.

വൈഫൈ

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കിൽ ഓൺലൈനായും ഓഫ്ലൈനായും പരാതി നൽകാം

പരാതി നൽകാം