'ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്'? 

15 March 2025

Sarika KP

ഏറെ ആരാധകരുള്ള താരമാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മഞ്ജു വാര്യർ

Pic Credit: Instagram

 വളരെ ഫ്രീയായിട്ടുള്ള ഒരു ദിവസം, വെറുതേ ഇരുന്ന് റിലാക്‌സ് ചെയ്യുന്ന ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

റിലാക്‌സ് ചെയ്യുന്ന മഞ്ജു

ചിലപ്പോള്‍ നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രൊഡക്ടീവായ കാര്യം വിശ്രമിക്കുക എന്നതാണ് എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

'വിശ്രമിക്കുക'

വിശ്രമിക്കുക, ശാന്തമാകുക, കോഫി, കൗച്ച് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

ഹാഷ് ടാഗ്

നിരവധി പേരാണ് ചിത്രത്തിനു ലൈക്കും കമന്റുമായി എത്തുന്നത്. ചുമ്മാതിരിക്കുമ്പോഴും ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക് എന്നാണ് ആരാധകരുടെ ചോദ്യം.

ആരാധകരുടെ ചോദ്യം

 മഞ്ജു വാര്യരുടെ ലുക്ക് കണ്ടാല്‍ 46 വയസായെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

വിശ്വസിക്കാന്‍  സാധിക്കില്ല

ഇന്നും സിനിമയില്‍ നായികാ നിരയില്‍ മഞ്ജു വാര്യര്‍ സജീവമാണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഇപ്പോള്‍ സജീവമാവുന്നു

നായികാ നിരയില്‍

Next: വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’