28 December 2024

SHIJI MK

ഈ സ്വപ്‌നങ്ങള്‍ ആരോടും പറയരുത്

Getty Images

സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. നാം കാണുന്ന ഓരോ സ്വപ്‌നത്തിനും ഓരോ അര്‍ത്ഥങ്ങളുണ്ടെന്നാണ് സ്വപ്‌ന ശാസ്ത്രത്തില്‍ പറയുന്നത്.

സ്വപ്‌നം

ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍ പല സ്വപ്‌നങ്ങളും നമുക്ക് ഓര്‍മ പോലും ഉണ്ടാകാറില്ല. എന്നാല്‍ നന്നായി ഓര്‍മ്മിക്കാന്‍ സാധിക്കുന്ന സ്വപ്‌നങ്ങളുമുണ്ട്.

ഓര്‍മ

ഇവയോടൊപ്പം തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പാടില്ലാത്ത സ്വപ്‌നങ്ങളുമുണ്ട്.

അരുത്

നിങ്ങള്‍ സ്വപ്‌നത്തില്‍ പൂന്തോട്ടമോ അല്ലെങ്കില്‍ അതിന് സമാനമായ സ്ഥലങ്ങളോ കാണുന്നത് നല്ലതാണ്. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

പൂന്തോട്ടം

ഇങ്ങനെ കാണുന്ന സ്വപ്‌നങ്ങള്‍ ഉറക്കമെഴുന്നേറ്റതിന് ശേഷം ആരോടും പറയരുത്. ഇത് യാതൊരുവിധ പ്രയോജനവും നിങ്ങള്‍ക്ക് ഉണ്ടാക്കില്ല.

പറയരുത്

വെള്ളി പാത്രമാണ് നിങ്ങള്‍ സ്വപ്‌നത്തില്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ്. ഇതും ആരോടും പറയാന്‍ പാടില്ല.

വെള്ളി പാത്രം

സ്വപ്‌നത്തില്‍ ദേവീദേവന്മാരെ കാണുന്നതും വളരെ ശുഭകരമായാണ് പറയപ്പെടുന്നത്. അതിനാല്‍ ഇവയും ആരോടും പറയരുത്.

ദേവീദേവന്മാര്‍

സ്വപ്‌നത്തില്‍ ദൈവത്തെ കാണുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നാണ്.

ദോഷം

നിങ്ങളുടെ മരണമോ അല്ലെങ്കില്‍ മറ്റൊരാളുടെ മരണമോ സ്വപ്‌നത്തില്‍ കാണുകയാണെങ്കില്‍ അത് ആരോടും പറയരുത്.

മരണം

ഉറങ്ങുന്നതിന് മുമ്പ്  എന്തൊക്കെ ചെയ്യാന്‍ പാടില്ല

NEXT