പുതിയ ആദായ നികുതി സ്ലാബുകൾ പരിശോധിക്കാം

01 February 2025

Jenish Thomas

2025-26 സാമ്പത്തിക വർഷത്തേക്കുള്ള  ബജറ്റിൽ നിർമല സീതാരാമൻ രാജ്യത്തെ പുതിയ ആദായ നികുതി സ്ലാബ് അവതരിപ്പിച്ചു. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തവർക്കാണ് ഗുണഫലം ലഭിക്കുക

പുതിയ ആദായ നികുതി സ്ലാബ്

Pic Credit: PTI/Getty Images

വാർഷിക വരുമാനം നാല് ലക്ഷം രൂപ വരെ ഉള്ളവർക്ക് നികുതി ഇല്ല

നാല് ലക്ഷം രൂപ വരെ

വാർഷിക വരുമാനം നാല് ലക്ഷം മുതൽ എട്ട് ലക്ഷം വരെയുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി

നാല് മുതൽ എട്ട് ലക്ഷം രൂപ വരെ

എട്ട് മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ നികുതി പത്ത് ശതമാനമാണ്

എട്ട് മുതൽ 12 ലക്ഷം രൂപ വരെ

12 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സർക്കാർ അനുകൂല്യങ്ങളും സ്ലാബ് മാറുന്നത് ഉൾപ്പെയുള്ള ഇളവ് ലഭിക്കുമ്പോൾ നികുതി അടയ്ക്കേണ്ട ആവശ്യമില്ല

12 ലക്ഷം വരെ ഉള്ളവർക്ക് എങ്ങനെ നികുതി ഇളവ് ലഭിക്കുന്നു?

വാർഷിക വരുമാനം 12 മുതൽ 16 ലക്ഷം രുപ വരെയാണെങ്കിൽ 15 ശതമാനമാണ് നികുതി അടയ്ക്കണം

12 മുതൽ 16 ലക്ഷം രുപ വരെ

16 മുതൽ 20 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 20 ശതമാനമാണ്

16 മുതൽ 20 ലക്ഷം രുപ വരെ

20 മുതൽ 24 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ 25% നികുതി അടയ്ക്കേണം

20 മുതൽ 24 ലക്ഷം രുപ വരെ

24 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർ 30 ശതമാനം ആദായ നികുതി അടയ്ക്കണ്ടത്.

24 ലക്ഷം രുപയ്ക്ക് മുകളിൽ ഉള്ളവർ

Next: എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ