പൈനാപ്പിൾ  കഴിക്കാം പക്ഷേ അധികമാകാൻ  പാടില്ല എന്നുമാത്രം.

02 JULY 2024

NEETHU VIJAYAN

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് പൈനാപ്പിൾ. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.

പൈനാപ്പിൾ

Pic Credit: FREEPIK

പോഷകങ്ങളാലും വിറ്റാമിൻ സി, മാംഗനീസ്, ദഹന എൻസൈമുകൾ തുടങ്ങിയവയുടെയും കലവറയാണ് പൈനാപ്പിൾ.

ആരോഗ്യഗുണങ്ങൾ

Pic Credit: FREEPIK

എന്തിനെയും പോലെ തന്നെ പൈനാപ്പിളും അമിതമായാൽ പണി കിട്ടും.  ചിലപ്പോ പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം

അമിതമായാൽ പൈനാപ്പിളും...

Pic Credit: FREEPIK

അരക്കപ്പ് പൈനാപ്പിളിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റാണ് അടങ്ങിയിരിക്കുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും

കാർബോഹൈഡ്രേറ്റ്

Pic Credit: FREEPIK

അമിതമായി പൈനാപ്പിൾ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് അത്ര നല്ലതല്ല. അത്തരക്കാർ പരിധി വിട്ട് കഴിക്കാതിരിക്കാൻ ശ്രമിക്കണം.

പ്രമേഹ രോഗികൾക്ക്

Pic Credit: FREEPIK

ഇതിലെ ബ്രോമെലൈൻ എൻസൈം രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരിൽ രക്തസ്രാവമുണ്ടാക്കും

ബ്രോമെലൈൻ

Pic Credit: FREEPIK

അസിഡിറ്റി ​ഗുണത്തിന്റെ ഫലമായി മോണയും പല്ലിന്റെ ഇനാമലും മോശമായേക്കാം. മോണവീക്കത്തിനും  സാധ്യത

ദന്താരോ​ഗ്യം

Pic Credit: FREEPIK

രാവിലെ വെറും വയറ്റിൽ പൈനാപ്പിൾ കഴിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. ഇത് അസിഡിറ്റിക്ക് കാരണമാകും.

വെറും വയറ്റിൽ

Pic Credit: FREEPIK

Next: ബർണറിലെ കരി കളയാൻ ബുദ്ധിമുട്ടുന്നുണ്ടോ? ദാ ഇങ്ങനെ ചെയ്യൂ