04 February 2025
TV9 MALAYALAM
ഒരു മൊബൈൽ ഫോൺ വാങ്ങിക്കുക എന്നത് വലിയ ചിലവേറിയ കാര്യമാണ്. കുറഞ്ഞത് 10,000 രൂപയെങ്കിലും ചിലവഴിക്കേണ്ടി വരും
Pic Credit: PTI/Social Media
ഇതാ ഫെബ്രുവരിയിൽ വിപണിയിൽ എത്തുന്ന ചില ഫോണുകൾ പരിശോധിക്കാം. അവയുടെ വില 10,000 രൂപയിലും താഴെയയാണ്
6.45 ഇഞ്ച് എച്ച്ഡി+ സ്ക്രീനുള്ളൽ ഫോൺ ആണ് മോട്ടോ ജി45. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 6എസ് ജെൻ 3 ചിപ്പാണ് ഫോണിൻ്റെ പ്രൊസ്സെസർ. 5,000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി
6.7 ഇഞ്ച് എച്ച്ഡി+ സ്ക്രീനിൽ എത്തുന്ന ഫോൺ ആണ് ഇൻഫിനിക്സ് ഹോട്ട് 50. മീഡിയ ടെക് ഡൈമെൻസിറ്റിയാണ് പ്രൊസെസർ. 5,000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി
6.7 ഇഞ്ച് എച്ച്ഡി+ സ്ക്രീനിൽ എത്തുന്ന ഫോൺ ആണ് റിയൽമീ സി63. ഒക്ടാ കോർ മീഡിയ ടെക് ഡൈമെൻസിറ്റി 6300 6എൻഎമാണ് പ്രൊസെസർ. 5,000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി
6.56 ഇഞ്ച് എച്ച്ഡി+ എൽസിഡി സ്ക്രീനിൽ എത്തുന്ന ഫോൺ ആണ് വിവോ ടി3 ലൈറ്റ്. മീഡിയ ടെക് ഡൈമെൻസിറ്റി6300 6എൻഎമാണ് പ്രൊസെസർ. 5,000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി
6.74 ഇഞ്ച് എച്ച്ഡി+ സ്ക്രീനിൽ എത്തുന്ന ഫോൺ ആണ് റെഡ്മി 13സി. ഒക്ടാ കോർ മീഡിയ ടെക് ഹിലിയോ ജി85 പ്രൊസെസറാണ് ഫോണിനുള്ളത്. 5,000 എംഎഎച്ചാണ് ഫോണിൻ്റെ ബാറ്ററി
Next: സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ