ഉപ്പ് അധികമായാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്

05 July 2024

SHIJI MK

ഏത് വിഭവം ഉണ്ടാക്കുമ്പോഴും ഉപ്പ് അധികമായി കഴിഞ്ഞാല്‍ രുചി നഷ്ടപ്പെടും. എന്നാല്‍ ഉപ്പ് അധികമായി കഴിച്ചാല്‍ രൂചി മാത്രമല്ല, ശരീരത്തില്‍ പല കാര്യങ്ങളും താളംതെറ്റും. Photo by Jane Gonzalez on Unsplash

ഉപ്പ്

ഉപ്പ് അധികമായി ശരീരത്തിലെത്തിയാല്‍ ദഹന പ്രക്രിയ താളം തെറ്റാനും വയര്‍ വീര്‍ക്കാനും സാധ്യതയുണ്ട്. Photo by charlesdeluvio on Unsplash

വയറ് വീര്‍ക്കും

ഉപ്പ് അമിതമായി കഴിച്ചാല്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. Photo by Pavel Neznanov on Unsplash

രക്തസമ്മര്‍ദ്ദം

ഉപ്പിന്റെ അമിതമായ ഉപയോഗം ശരീരഭാരം കൂടുന്നതിനും ഇടയാകാറുണ്ട്. Photo by Filipp Romanovski on Unsplash

ശരീരഭാരം

ഉപ്പ് അധികം കഴിക്കുന്നതിലൂടെ ചിലര്‍ക്ക് ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. Photo by Christina Rumpf on Unsplash

ഉറക്കക്കുറവ്

അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദം ഉയരാനും ഹൃദയാരോഗ്യം അവതാളത്തിലാക്കാനും ഇടവരും. Photo by Tim Hüfner on Unsplash

ഹൃദയാരോഗ്യം

ഉപ്പില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം മോശമാക്കും. എല്ലുകളെ ദുര്‍ബലപ്പെടുത്താനും ഓസ്റ്റിയോപൊറോസ് സാധ്യത കൂട്ടുകയും ചെയ്യും. Photo by Studio Crevettes on Unsplash

എല്ലുകളുടെ ആരോഗ്യം

ഉയര്‍ന്ന അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ ക്യാന്‍സര്‍ സാധ്യത ഉയരും. ആമാശയ ക്യാന്‍സറിനാണ് ഇത് വഴിവെക്കുക. Photo by Anastasia Zhenina on Unsplash

ക്യാന്‍സര്‍ സാധ്യത

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്. Photo by Luwadlin Bosman on Unsplash

Disclaimer