01 JUNE  2024

TV9 MALAYALAM

മഴക്കാലമായാല്‍ കഴുകിയിട്ട തുണികളെല്ലാം ശരിയായി ഉണങ്ങിയില്ലെങ്കില്‍ ദുര്‍ഗന്ധം വരും. ഈ ദുര്‍ഗന്ധം ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

മഴക്കാലത്ത് വസ്ത്രങ്ങളില്‍ ദുര്‍ഗന്ധം വരുന്നതിന് പലകാരണങ്ങളുണ്ടാകാം.

ദുര്‍ഗന്ധം

വായു സഞ്ചാരം ഇല്ലാതിരിക്കുക, ഫാനിന്റെ ചുവട്ടിലിട്ട് വസ്ത്രം ഉണക്കിയെടുക്കുക തുടങ്ങിയ കാരണങ്ങളാണ് ദുര്‍ഗന്ധം വരുത്തുന്നത്.

കാരണങ്ങള്‍

മഴക്കാലത്ത് വസ്ത്രങ്ങളില്‍ ദുര്‍ഗന്ധം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്

മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുത്തുവെക്കാതെ അപ്പോള്‍ തന്നെ അലക്കിയിടാന്‍ ശ്രദ്ധിക്കുക.

മുഷിഞ്ഞ വസ്ത്രങ്ങള്‍

വായുസഞ്ചാരമുള്ള സ്ഥലങ്ങളിലിട്ട് വസ്ത്രങ്ങള്‍ ഉണക്കിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വായുസഞ്ചാരം

അമിതമായി ചിന്തിക്കുന്നവരാണോ നിങ്ങള്‍? ഇനി വിഷമിക്കേണ്ട തടയാന്‍ വഴികളുണ്ട്‌