30  January 2025

SHIJI MK

ലിപ്‌സറ്റിക്കും പൗഡറും മറ്റൊരാളുടേത് വേണ്ട

Unsplash Images

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി മേക്കപ്പ് ചെയ്യാറില്ലേ? ഓരോരുത്തരും അവരുടെ മുഖത്തിന് അനുയോജ്യമായ രീതിയിലാണ് മേകപ്പ് ചെയ്യാറുള്ളത്.

മേക്കപ്പ്

പലപ്പോഴും മറ്റൊരാളുടെ മേക്കപ്പ് സാധനങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കാറില്ലേ? അതുകൊണ്ട് എന്താണ് സംഭവിക്കുക എന്നറിയാമോ?

വേണ്ട

സൗന്ദര്യവര്‍ധക വസ്തുക്കള്‍ നമ്മുടെ അടുത്ത ബന്ധുക്കളുടേത് പോലും വാങ്ങി ഉപയോഗിക്കാന്‍ പാടില്ല.

പങ്കുവെച്ചാല്‍

മറ്റൊരാളുടേത് ഉപയോഗിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ മുഖത്ത് സൂക്ഷ്മാണുക്കള്‍ പെരുകുന്നതിനും ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും.

അണുക്കള്‍

എൈലനര്‍, മസ്‌കാര തുടങ്ങി കണ്ണിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പങ്കുവെക്കുന്നത് കണ്ണില്‍ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.

എൈലനര്‍

വേറൊരാള്‍ ഉപയോഗിക്കുന്ന മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖത്ത് കറുത്തപാടുകള്‍ വരുന്നതിന് വഴിവെക്കും.

പാടുകള്‍

നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്ന നിങ്ങളുടെ മാത്രം ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.

സ്വന്തം

ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

ചര്‍മ്മം

ഉലുവ ഈ രീതിയില്‍ കഴിച്ചുനോക്കൂ ഷുഗര്‍ കുറയും

NEXT