ബഹിരാകാശ യാത്രികനെ ശൂന്യാകാശത്തുവച്ച് കാണാതായാൽ എന്തുചെയ്യും? 

01 July 2024

അമേരിക്കൻ ബഹിരാകാശ യാത്രിക സുനിത വില്ല്യംസ് ശൂന്യാകാശത്ത് കുടുങ്ങിയ വാർത്തകൾക്കിടെ ഒരു ചോദ്യമുയരുന്നു. ബഹിരാകാശ യാത്രികനെ ശൂന്യാകാശത്തുവച്ച് കാണാതായാൽ എന്തുചെയ്യും?

സുനിത വില്ല്യംസ്

വിദഗ്ദാഭിപ്രായം പ്രകാരം കാണാതായ ബഹിരാകാശ യാത്രികൻ സ്പേസ് സ്യൂട്ട് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് വളരെ പ്രധാനമാണ്. സ്പേസ് സ്യൂട്ട് ഇല്ലെങ്കിൽ പിന്നെ ആളെ നോക്കണ്ട.

സ്പേസ് സ്യൂട്ടിലാണ് കാര്യം

സ്പേസ് സ്യൂട്ട് ആണ് യാത്രികന് ആവശ്യമായ ഓക്സിജൻ നൽകുന്നതും ശൂന്യാകാശത്തെ കടുത്ത വായുസമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കുന്നതും. ഇതേ സ്യൂട്ട് തന്നെ ആവശ്യമായ ഊഷ്മാവും നൽകുന്നു.

സ്പേസ് സ്യൂട്ട് എന്തിന്?

സ്പേസ് സ്യൂട്ട് ധരിച്ചിട്ടുണ്ടെങ്കിൽ ശൂന്യാകാശത്ത് പരമാവധി 6.5 മുതൽ 8.5 മണിക്കൂർ വരെ ചെലവഴിക്കാം. അതിനുള്ളിൽ സ്പേസ് ഷിപ്പിൽ കയറിയിരിക്കണം.

സമയം

ശൂന്യാകാശത്തുവച്ച് കാണാതാവുന്ന ബഹിരാകാശ യാത്രികർ മരണപ്പെടാനുള്ള സാധ്യത ഏറെയാണ്. സ്പേസ് സ്യൂട്ട് ഉണ്ടെങ്കിലും ഇതിലെ ഓക്സിജൻ തീർന്നാൽ പിന്നെ ജീവിച്ചിരിക്കാനാവില്ല.

മരണം

സ്പേസ് സ്യൂട്ട് ഇല്ലാതെ ശൂന്യാകാശത്ത് കുടുങ്ങിയാൽ നിമിഷ നേരത്തിനുള്ളിൽ മരിക്കും. അന്തരീക്ഷമില്ലാത്ത അവസ്ഥയിൽ ശരീരം അതിജീവിക്കില്ല.

സ്പേസ് സ്യൂട്ട് ഇല്ലെങ്കിൽ

ആദ്യ 15 മിനിട്ടിനകം തന്നെ ബോധം നഷ്ടപ്പെടും. പിന്നെ ശ്വാസകോശത്തിലെ വാതകം മുഴുവൻ പുറത്തേക്ക് വലിച്ചെടുക്കപ്പെടും. രക്തം ഉൾപ്പെടെ ശരീരത്തിലെ ദ്രാവകങ്ങൾ തിളയ്ക്കാൻ തുടങ്ങും.

മരണം എങ്ങനെ