കാലാവധി കഴിഞ്ഞ സോപ്പ് തേച്ചാല്‍ എന്ത് സംഭവിക്കും?

19 March 2024

TV9 Malayalam

മറ്റ് പല ഉത്പന്നങ്ങളെ പോലെ സോപ്പുകളും എക്‌സ്പയറി ഡേറ്റുണ്ട്

സോപ്പ്

Pic Credit:Freepik

എന്നാല്‍ മറ്റ് പല ഉത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി സോപ്പ് പെട്ടെന്ന് കാലഹരണപ്പെടാറില്ല

കാലാവധി

കാലഹരണപ്പെട്ട സോപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കാലഹരണപ്പെട്ടാല്‍

കാലഹരണപ്പെടുമ്പോള്‍ സോപ്പിന് ആന്റി ബാക്ടീരിയല്‍ ഗുണമടക്കം പലതും നഷ്ടപ്പെട്ടേക്കാം

ഗുണമില്ല

കാലാവധി കഴിയുമ്പോള്‍ പിഎച്ച് ലെവലിലും മാറ്റം വരാം

പിഎച്ച് ലെവല്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അലര്‍ജി തുടങ്ങിയവയ്ക്ക് കാരണമാകാം.

പ്രശ്‌നങ്ങള്‍

ബാക്ടീരിയ, ഫംഗസ് വളര്‍ച്ചയ്ക്കും കാരണമാകാം. അണുബാധയ്ക്കും സാധ്യത വര്‍ധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു

അണുബാധ

Next: ബ്ലാക്ക് കോഫി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍