28 MAY 2024

TV9 MALAYALAM

പലതരത്തിലുള്ള മ്യൂസിയങ്ങളെ കുറിച്ച് കേട്ടുകാണും. എന്നാല്‍ ഒട്ടും കേട്ടുകേള്‍വി ഇല്ലാത്ത ഒരു മ്യൂസിയത്തെ പരിചയപ്പെട്ടാലോ?

പേര് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും ഒന്ന് അമ്പരക്കും. ഇങ്ങനെയൊക്കെ ഒന്ന് ഉണ്ടോ എന്ന് കരുതും. എന്നാല്‍ ഒരു യോനി മ്യൂസിയമുണ്ട്.

യോനി മ്യൂസിയം

സ്ത്രീ ശരീരശാസ്ത്രത്തെ കുറിച്ചുള്ള തെറ്റിധാരണകള്‍ അകറ്റുക എന്നതാണ് ഈ മ്യൂസിയത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ലക്ഷ്യം

2019ല്‍ ലണ്ടനിലാണ് ഈ മ്യൂസിയം ആരംഭിച്ചത്. സംഭവം വലിയ വാര്‍ത്ത ആയതോടെ ഒരുപാട് മ്യൂസിയം സന്ദര്‍ശിക്കാന്‍ തയാറായിരുന്നു.

2019ല്‍ ആരംഭിച്ചു

പ്രോപ്പര്‍ട്ടി ഗാര്‍ഡിയന്‍ഷിപ്പ് അവസാനിച്ചതോടെ അത് ബെത്സാല്‍ ഗ്രീനിലുള്ള വിക്ടോറിയ പാര്‍ക്ക് സ്‌ക്വയര്‍ പരിസരത്ത് നിന്ന് മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

പൂട്ടിടുന്നു

അടച്ചുപൂട്ടിയതിന് പിന്നാലെ വീണ്ടും മ്യൂസിയം തുടങ്ങുന്നതിന് ക്രൗഡ് ഫണ്ടിങ് അടക്കം സ്വീകരിച്ചിരുന്നു. 88 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

88 ലക്ഷം

അങ്ങനെ പോയിസര്‍ സ്ട്രീറ്റിന് സമീപത്തായി യോനി മ്യൂസിയം വീണ്ടും ആരംഭിച്ചു.

വീണ്ടും തുടങ്ങി

നേരത്തെ ഉണ്ടായിരുന്ന മ്യൂസിയത്തേക്കാള്‍ വലുതും വിശാലവുമാണ് പുതിയ മ്യൂസിയം.

പുതിയ മ്യൂസിയം

എപ്പോഴും പോസിറ്റിവായിരിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം