15 JUNE  2024

TV9 MALAYALAM

വാട്സാപ്പ് കോളുകൾക്കിനി സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടും

അടുത്തകാലത്തായി ഒട്ടേറെ അപ്‍ഡേറ്റുകളാണ് വാട്സാപ്പിൽ വന്നത്

ഇതിൻ്റെ തുടർച്ചയായി മറ്റൊരു അപ്ഡേറ്റു കൂടി വന്നിരിക്കുകയാണ് ഇപ്പോൾ

വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ 'മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്' അവതരിപ്പിച്ചിരിക്കുന്നു

മികച്ച പ്രതികരണമാണ് ഈ സാങ്കേതികവിദ്യക്ക് ലഭിക്കുന്നത്

മുമ്പ് ഉപയോഗിച്ചിരുന്ന രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം ഇനി കേൾക്കാം