05 JUNE  2024

TV9 MALAYALAM

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ഒരുപക്ഷെ ഈ ദിവസം മാത്രമായിരിക്കും നമ്മള്‍ പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കുന്നത്.

ഭൂമിയിലെ പച്ചപ്പും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഈ തവണത്തെ സന്ദേശം.

സന്ദേശം

1972 മുതലാണ് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിക്കാന്‍ തുടങ്ങിയത്.

1972

ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത് അറേബ്യയാണ്.

അറേബ്യ

കാട് വെട്ടിതെളിച്ചാണ് റോഡും വീടുമെല്ലാം നിര്‍മിക്കുന്നത്. കാട് ഇല്ലാതായതോടുകൂടി ഭൂമിയിലെ പച്ചപ്പ് മാഞ്ഞു.

കാട് എവിടെ?

ജലാശയങ്ങളില്‍ ഒന്നും ഇന്ന് വേണ്ടത്ര വെള്ളമില്ല. നദികളെല്ലാം പെട്ടെന്ന് വറ്റി വരളുന്നു. കാട് ഇല്ലാതാകുന്നത് ചെറുതായൊന്നുമല്ല നമ്മളെ ബാധിക്കുക.

വെള്ളം വറ്റി

ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങളൊക്കെ വെള്ളവും ഭക്ഷണവും തേടി നാട്ടിലേക്ക് ഇറങ്ങി തുടങ്ങി. ഇതോടെ ആശങ്കയിലായത് മനുഷ്യര്‍ തന്നെയാണ്.

ആവാസവ്യവസ്ഥ

മരങ്ങള്‍ കുറഞ്ഞതോടെ ചൂട് വളരെയധികം കൂടി, ഇപ്പോള്‍ വീട്ടില്‍ പോലും ഇരിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി.

ചൂട് കൂടുന്നു

ചോക്ലേറ്റ് പ്രേമികളാണോ? എങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കൂടുതല്‍ കഴിച്ചോളൂ