ഐപിഎൽ 2025
Deepak Hooda: ബൗളിങ് ആക്ഷന്‍ പ്രശ്‌നം, ദീപക് ഹൂഡയ്ക്ക് മുട്ടന്‍ പണി, ഫ്രാഞ്ചെസികള്‍ക്ക് മുന്നറിയിപ്പ്
Deepak Hooda in suspect bowling action list: സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ദീപക് ഹൂഡയ്ക്ക് കനത്ത തിരിച്ചടി. ആബിദ് മുഷ്താഖും സംശയാസ്പദമായ ബൗളിംഗ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്
IPL Auction 2025: ചെന്നൈക്ക് വേണ്ടത് ഓൾറൗണ്ടർമാരെ; ഗ്രീൻ മഞ്ഞ ജഴ്സി അണിയുമോ?
IPL Auction 2025: സഞ്ജുവിന് പകരം ആര്?; ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ലക്ഷ്യം ഇവർ
IPL 2026 Auction: അപ്രതീക്ഷിത സാന്നിധ്യമായി ജിക്കുവും, ശ്രീഹരിയും; സച്ചിനും നിധീഷും ഇല്ല; ഐപിഎല്‍ ലേലപ്പട്ടിക പുറത്ത്
KM Asif: ഫ്രാഞ്ചെസികളുടെ റഡാറില്‍ കെഎം ആസിഫ്; മലപ്പുറം പയ്യന്‍ സഞ്ജുവിനൊപ്പം മഞ്ഞക്കുപ്പായത്തിലെത്തുമോ?
IPL 2026: ഡുപ്ലെസി, മാക്സ്‌വെൽ, റസൽ; ഐപിഎലിൽ നിന്ന് പിന്മാറിയ പ്രമുഖരെപ്പറ്റി
IPL Auction 2026: രജിസ്റ്റര്‍ ചെയ്തത് 1355 പേര്‍, കോടികള്‍ വാരാന്‍ കാമറൂണ്‍ ഗ്രീന്‍; രണ്ട് കോടി രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രം
Sanju Samson: രാജസ്ഥാന്‍ റോയല്‍സ് വില്‍പനയ്ക്ക് വച്ചതിന് പിന്നില്‍ സഞ്ജു സാംസണ്‍ ഇഫക്ട്? ആരാധകരുടെ സംശയം
Sanju Samson: ക്യാപ്റ്റന്‍ അല്ലെങ്കിലും തീരുമാനങ്ങള്‍ സഞ്ജുവിന്റേത്? ബ്ലൂ ടൈഗേഴ്‌സിന്റെ ടാലന്റ് സ്‌കൗട്ടിനെ സിഎസ്‌കെ കൊണ്ടുപോയി
ഐപിഎൽ 2025 പോയൻ്റ് പട്ടിക
See More| 2 | Suryakumar Yadav | 717 | |
| 3 | Virat Kohli | 657 | |
| 4 | Shubman Gill | 650 | |
| 5 | Mitchell Marsh | 627 |
| 2 | Noor Ahmad | 24 | |
| 3 | Josh Hazlewood | 22 | |
| 4 | Trent Boult | 22 | |
| 5 | Arshdeep Singh | 21 |
| 2 | Hardik Pandya | 5/36 | |
| 3 | Mohammed Siraj | 4/17 | |
| 4 | Noor Ahmad | 4/18 | |
| 5 | Jasprit Bumrah | 4/22 |
ബിസിസിഐ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വൻ്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2025-ലെ ഐപിഎൽ മത്സരങ്ങൾക്ക് മാർച്ച് 22 കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകും. മാർച്ച്-22 മുതൽ മെയ് 25 വരെയാണ് മത്സരങ്ങൾ.ഈഡൻ ഗാർഡൻസിന് പുറമെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം,ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം,നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്,ബർസപര ക്രിക്കറ്റ് സ്റ്റേഡിയം, ഗുവാഹത്തി,വാങ്കഡെ സ്റ്റേഡിയം, മുംബൈ,ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ,എം ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു തുടങ്ങിയ വിവിധയിടങ്ങളിലാണ് മാച്ചുകൾ.
എല്ലാ വർഷവും രാജ്യത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് വിവിധ ഫ്രാഞ്ചൈസികളെ രൂപീകരിച്ച് പത്ത് ടീമുകളാണ് നിലവിൽ ഐപിഎല്ലിൻ്റെ ഭാഗമായിട്ടുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്. ഈ ടീമുകൾക്ക് പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർജെയ്ൻ്റ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ഐപിഎല്ലിൻ്റെ ഭാഗമായിട്ടുണ്ട്.മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. ഇരു ടീമും അഞ്ച് തവണയാണ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.
1. 2024-ലെ ഐപിഎൽ കിരീടം നേടിയ ടീം ?
2 . ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ടീം ?
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്
3 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം ?
വിരാട് കോഹ്ലി ( റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു)
4 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ?
യുസ്‌വേന്ദ്ര ചഹൽ ( നിലവിൽ പഞ്ചാബ് താരം)
5 . ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ?