AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഐപിഎൽ 2025 പർപ്പിൾ ക്യാപ് ജേതാക്കൾ

pos player Mat Overs Mdns Runs Wkts 3-FERS 5-FERS Econ BBF
1 Prasidh Krishna 11 43 0 329 20 2 0 7.65 4/41
2 Noor Ahmad 12 43 0 345 20 3 0 8.02 4/18
3 Josh Hazlewood 10 36.5 0 311 18 3 0 8.44 4/33
4 Trent Boult 12 42.1 0 358 18 3 0 8.49 4/26
5 Varun Chakaravarthy 12 47 0 329 17 1 0 7.00 3/22
6 Arshdeep Singh 12 36.2 1 291 16 2 0 8.00 3/16
7 Vaibhav Arora 11 38.3 1 391 16 2 0 10.15 3/29
8 Mohammed Siraj 11 41 0 369 15 2 0 9.00 4/17
9 Harshit Rana 12 41 0 408 15 1 0 9.95 3/25
10 Sai Kishore 11 29.3 0 247 14 1 0 8.37 3/30
11 Krunal Pandya 11 35 0 300 14 2 0 8.57 4/45
12 Harshal Patel 10 34 0 321 14 2 0 9.44 4/28
13 Khaleel Ahmed 12 40.4 0 395 14 1 0 9.71 3/29
14 Yuzvendra Chahal 12 33 0 324 14 2 0 9.81 4/28
15 Mitchell Starc 12 38 0 389 14 2 1 10.23 5/35

ഐപിഎൽ 2025 പോയൻ്റ് പട്ടിക

See More
Team
Gujarat Titans 11 8 3 16 0 +0.793
Royal Challengers Bengaluru 11 8 3 16 0 +0.482
Punjab Kings 12 7 3 16 2 +0.376
Mumbai Indians 12 7 5 14 0 +1.156
Delhi Capitals 12 6 4 14 2 +0.362
Kolkata Knight Riders 12 5 6 11 1 +0.193

IPL News

IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കുമോ? ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സാധ്യത? റിപ്പോര്‍ട്ട്‌

IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കുമോ? ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സാധ്യത? റിപ്പോര്‍ട്ട്‌

IPL 2025: പഞ്ചാബ്- ഡൽഹി മത്സരം ഉപേക്ഷിച്ചു; സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

IPL 2025: പഞ്ചാബ്- ഡൽഹി മത്സരം ഉപേക്ഷിച്ചു; സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

IPL 2025: രാജസ്ഥാൻ റോയൽസിൽ ഹോം കമിങ്; പരിക്കേറ്റവർക്ക് പകരക്കാരായി നാന്ദ്രെ ബർഗറും ലുവാൻ ഡി പ്രിട്ടോറിയസും ടീമിൽ

IPL 2025: രാജസ്ഥാൻ റോയൽസിൽ ഹോം കമിങ്; പരിക്കേറ്റവർക്ക് പകരക്കാരായി നാന്ദ്രെ ബർഗറും ലുവാൻ ഡി പ്രിട്ടോറിയസും ടീമിൽ

IPL 2025: ഒടുവിൽ ഹാരി ബ്രൂക്കിന് പകരക്കാരനായി; എത്തുന്നത് അഫ്ഗാൻ താരം: മായങ്ക് അഗർവാളും ഐപിഎലിലേക്ക്

IPL 2025: ഒടുവിൽ ഹാരി ബ്രൂക്കിന് പകരക്കാരനായി; എത്തുന്നത് അഫ്ഗാൻ താരം: മായങ്ക് അഗർവാളും ഐപിഎലിലേക്ക്

IPL 2025: ചെന്നൈക്കെതിരെ തോറ്റെങ്കിലും കൊൽക്കത്തയ്ക്ക് ഇനിയും പ്ലേഓഫിലെത്താം; സാധ്യതകൾ ഇങ്ങനെ

IPL 2025: ചെന്നൈക്കെതിരെ തോറ്റെങ്കിലും കൊൽക്കത്തയ്ക്ക് ഇനിയും പ്ലേഓഫിലെത്താം; സാധ്യതകൾ ഇങ്ങനെ

IPL 2025: കൊൽക്കത്തയ്ക്ക് പണി കൊടുത്ത് ബേബി എബി; ചെന്നൈ സൂപ്പർ കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം

IPL 2025: കൊൽക്കത്തയ്ക്ക് പണി കൊടുത്ത് ബേബി എബി; ചെന്നൈ സൂപ്പർ കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം

IPL 2025 : ഓപ്പറേഷൻ സിന്ദൂർ; ധർമശ്ശാലയിൽ നടത്താനിരുന്നു പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി

IPL 2025 : ഓപ്പറേഷൻ സിന്ദൂർ; ധർമശ്ശാലയിൽ നടത്താനിരുന്നു പഞ്ചാബ് കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി

IPL 2025: വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്ലിനെ ബാധിക്കുമോ? ധര്‍മശാലയില്‍ പ്രതിസന്ധി?

IPL 2025: വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്ലിനെ ബാധിക്കുമോ? ധര്‍മശാലയില്‍ പ്രതിസന്ധി?

IPL 2025: തുടരെ ഏഴാം ജയം അസാധ്യമോ?; ഗുജറാത്തിനെതിരെ തകർന്ന് മുംബൈ ഇന്ത്യൻസ്

IPL 2025: തുടരെ ഏഴാം ജയം അസാധ്യമോ?; ഗുജറാത്തിനെതിരെ തകർന്ന് മുംബൈ ഇന്ത്യൻസ്

IPL 2025: ‘ഐപിഎലിലെ തട്ടിപ്പുകാർ’; ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്

IPL 2025: ‘ഐപിഎലിലെ തട്ടിപ്പുകാർ’; ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്

IPL 2025: പ്ലേഓഫിലേക്ക് മത്സരിക്കാൻ ഏഴ് ടീമുകൾ; ടോപ്പ് ടു സാധ്യത ആർക്കൊക്കെ?: സാധ്യതകൾ ഇങ്ങനെ

IPL 2025: പ്ലേഓഫിലേക്ക് മത്സരിക്കാൻ ഏഴ് ടീമുകൾ; ടോപ്പ് ടു സാധ്യത ആർക്കൊക്കെ?: സാധ്യതകൾ ഇങ്ങനെ

IPL 2025: ആ വിശിഷ്ട സമ്മാനവുമായി രോഹിത് എത്തി; സിറാജിനും കിട്ടി ചാമ്പ്യന്‍സ് മോതിരം

IPL 2025: ആ വിശിഷ്ട സമ്മാനവുമായി രോഹിത് എത്തി; സിറാജിനും കിട്ടി ചാമ്പ്യന്‍സ് മോതിരം

ക്രിക്കറ്റില്‍ ഓരോ മത്സരഫലത്തിന് ശേഷവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ബാറ്റര്‍മാരുടെ പ്രകടനത്തെക്കുറിച്ചാണ്. അവര്‍ നേടിയ സിക്‌സറുകളെയും, ഫോറുകളെയും കുറിച്ച് ആരാധകരും ക്രിക്കറ്റ് നിരൂപകരും വാചാലരാകും. എന്നാല്‍ ബാറ്റര്‍മാരുടെ പ്രകടനം മാത്രമാണോ ഒരു മത്സരത്തിന്റെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നത്? അല്ലേയല്ല. ബാറ്റിംഗിനൊപ്പം തന്നെ അതിപ്രധാനമാണ് ബൗളിംഗും. എന്നാല്‍ ബൗളര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനകള്‍ പലപ്പോഴും പൊതുമണ്ഡലങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടോയെന്നത് സംശയമാണ്. എങ്കിലും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍മാര്‍ക്ക് 'ഓറഞ്ച് ക്യാപ്' നല്‍കുന്നതുപോലെ, വിക്കറ്റ് വേട്ടക്കാരായ ബൗളര്‍മാര്‍ക്ക് 'പര്‍പ്പിള്‍ ക്യാപ്' നല്‍കുന്നത് അവരോടുള്ള ആദരവിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

ലീഗിന് പരിസമാപ്തിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ക്ക് പര്‍പ്പിള്‍ ക്യാപ് ലഭിക്കും. മുന്‍ പാക് താരമായ സൊഹൈല്‍ തന്‍വീറാണ് ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി പര്‍പ്പിള്‍ ക്യാപ് നേടിയ താരം. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നപ്പോഴായിരുന്നു തന്‍വീറിന്റെ ഈ നേട്ടം. ഡ്വെയ്ന്‍ ബ്രാവോ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്

1. ഏത് താരത്തിനാണ് പര്‍പ്പിള്‍ ക്യാപ് ലഭിക്കുന്നത്?

ഐപിഎല്ലില്‍ ഓരോ സീസണിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരത്തിനാണ് പര്‍പ്പിള്‍ ക്യാപ് ലഭിക്കുന്നത്

2. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം?

ഹര്‍ഷല്‍ പട്ടേലും ഡ്വെയ്ന്‍ ബ്രാവോയും. വീഴ്ത്തിയത് 32 വിക്കറ്റുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു ബ്രാവോ ഈ നേട്ടം സ്വന്തമാക്കിയത് 2013ല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന ഹര്‍ഷലിന്റെ നേട്ടം 2021ലും.

3. ഏറ്റവും കൂടുതല്‍ തവണ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് ഏത് ടീമിന്റെ താരങ്ങളാണ്?

ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് തവണയാണ് ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ താരങ്ങള്‍ പര്‍പ്പിള്‍ ക്യാപ് നേടിയത്. ബ്രാവോ (2013, 2015), മോഹിത് ശര്‍മ (2014), ഇമ്രാന്‍ താഹിര്‍ (2019) എന്നിവരാണ് സിഎസ്‌കെയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്.

4. ഒന്നിലേറെ തവണ പര്‍പ്പിള്‍ ക്യാപ് നേടിയ താരങ്ങള്‍?

ഇതുവരെ ഒന്നിലേറെ തവണ പര്‍പ്പിള്‍ ക്യാപ് നേടിയത് രണ്ട് താരങ്ങള്‍ മാത്രം. ഡ്വെയ്ന്‍ ബ്രാവോയും, ഭുവനേശ്വര്‍ കുമാറും. ബ്രാവോ 2013, 2015 വര്‍ഷങ്ങളില്‍ ചെന്നൈയ്ക്കായി ഈ നേട്ടം സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് താരമായിരുന്ന ഭുവനേശ്വറിന്റെ നേട്ടം 2016, 2017 വര്‍ഷങ്ങളിലായിരുന്നു.