മഹാകുംഭമേളയിൽ സ്നാനം ചെയ്ത് ജയസൂര്യ

08 February 2025

Sarika KP

ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് നടൻ ജയസൂര്യയും കുടുംബവും

ജയസൂര്യയും കുടുംബവും

Pic Credit: Instagram

 ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇവിടെ നിന്നുമുള്ള ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.

ഫോട്ടോകൾ

 മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.

മക്കൾക്കും ഭാര്യയ്ക്കും ഒപ്പം

ഇതോടെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്.

ലൈക്കും കമന്റും

കത്തനാര്‍ ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

കത്തനാര്‍

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ക്രിസ്മസിന് തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ

റോജിൻ തോമസ്

Next: കശ്മീരില്‍ ചുവന്ന സാരിയിൽ തിളങ്ങി അഹാന കൃഷ്ണ