കറുപ്പിലെത്തി ഇൻസ്റ്റായിൽ തീപടർത്തി അഹാന

28 MAY 2024

TV9 MALAYALAM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ

അഹാന കൃഷ്ണ

Pic Credit: Instagram-Ahaana Krishna

സോഷ്യൽ മീഡിയയിൽ സജീവമായ അഹാന നിരവധി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അവ മിക്കതും വലിയതോതിൽ വൈറലാകുകയും ചെയ്യും

അഹാനയുടെ ചിത്രങ്ങൾ

Pic Credit: Instagram-Ahaana Krishna

ഇപ്പോൾ താരം തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അൽപ്പം ഗ്ലാമറസായിട്ടുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

പുതിയ ചിത്രങ്ങൾ

ഓഫ് ഷോർഡർ ടോപ്പും അതിന് മാച്ചായിട്ടുള്ള ഗ്ലാമറസായിട്ടുള്ള സ്കേർട്ടുമാണ് നടി ധരിച്ചിരിക്കുന്നത്. ഒപ്പം ഗോൾഡൻ നിറത്തിലുള്ള ഹിപ്പ് ചെയിനും ധരിച്ചിട്ടുണ്ട്.

അഹാനയുടെ കോസ്റ്റ്യൂം

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന കൃഷ്ണ. അഹാനയെ പോലെ നടിയുടെ സഹോദരിമാരും സോഷ്യൽ മീഡിയ താരങ്ങളാണ്

കൃഷ്ണകുമാറിൻ്റെ മകൾ

Next: ഗർഭകാല ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോൺ