വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി പാർവതി നായർ

04 February 2025

Sarika KP

നടി പാർവതി നായർ വിവാഹിതയാകുന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു

നടി പാർവതി നായർ

Pic Credit: Instagram

ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരൻ ആശ്രിത് അശോകാണ് വരൻ.

വരൻ

വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

വിവാഹ നിശ്ചയ ചിത്രങ്ങൾ

ഒരു പാർട്ടിയിൽ യാദൃച്ഛികമായ കണ്ടുമുട്ടലാണ് തങ്ങളുടെത് എന്ന് കുറച്ചായിരുന്നു പോസ്റ്റ്.

യാദൃച്ഛികമായൊരു കണ്ടുമുട്ടൽ

 ചെന്നൈയിൽ വച്ച് ഫെബ്രുവരി ആറിനാണ് വിവാ​ഹം. കേരളത്തിലും വിവാഹ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

വിവാ​ഹം

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്

നിരവധി ചിത്രങ്ങളിൽ

 വിജയ് നായകനായെത്തിയ ദ് ഗോട്ട് ആണ് പാർവതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

ദ് ഗോട്ട്

Next: കുമ്പളിങ്ങിക്ക് ശേഷം മധു സി നാരായണൻ എവിടേക്ക് പോയി?