14 December 2024
Sarika KP
വളർത്തു നായയുടെ ചിത്രം പങ്കുവച്ച് നടി പാർവതി തിരുവോത്ത്
Pic Credit: Instagram
ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സൺ എന്ന് കുറിച്ചു കൊണ്ടാണ് തന്റെ നായക്കുട്ടിയുടെ ചിത്രം പാർവതി പങ്കുവച്ചത്
നായക്കുട്ടിയുടെ നാലാം ജന്മദിനത്തിലാണ് താരത്തിന്റെ ഈ പോസ്റ്റ്.
നായക്കുട്ടി ഗർഭത്തിൽ എങ്ങനെ ഉണ്ടാകുമെന്ന് ഓർത്തെടുക്കാൻ സ്‌കാനിംഗ് ചിത്രത്തിൽ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം.
തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് പാർവതി ഈ നായക്കുട്ടിയെ വിളിക്കുന്നത്.
ഒ.ടി.ടിയിൽ സ്ട്രീം ചെയ്ത ഹെർ ആണ് പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.
Next: പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് ഇന്ദ്രജിത്ത്