14 February 2024
Sarika KP
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ.
Pic Credit: Instagram
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ലുക്കാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ അഹാനയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പേസ്റ്റല്‍ കളറിലുള്ള സാരിയണിഞ്ഞ് അതിസുന്ദരിയായാണ് അഹാന എത്തിയിരിക്കുന്നത്
അഹാനയ്‌ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയും ചിത്രങ്ങളിലുണ്ട്.
ഗസ് ഹൂ ഈസ് ബാക്ക്- എന്റെ ജോലൈന്‍ എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തുന്നത്
Next: ആലിയയുടെ ക്ലാപിങ് പുഷ്അപ്പിന് ഇത്രയും ഗുണങ്ങളോ?