12 February 2025
Sarika KP
ആലിയ ഭട്ട് ക്ലാപിങ് പുഷ്അപ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Pic Credit: Instagram
സാധാരണ പുഷ്അപ്പുകളേക്കാൾ ക്ലാപിങ് പുഷ്അപ്പുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് പഠനം തെളിയിക്കുന്നത്,
ഇതിലൂടെ അതിവേഗചലനം സാധ്യമാകുന്നു, ഇത് പേശികളുടെ വേഗത കൂട്ടുന്നു, ശരീരത്തിന്റെ മൊത്തത്തിലുള്ള ശക്തിയും വേഗതയും മെച്ചപ്പെടുത്തുന്നു.
ഇത് ശരീരത്തിന്റെ മുകൾഭാഗത്തെ ശക്തിയെ വർധിപ്പിക്കാൻ സഹായിക്കുന്നു.
ഇത് ശരീര നിയന്ത്രണവും പ്രതികരണ സമയവും മെച്ചപ്പെടുത്തുന്നു.
ഇത് പേശികളുടെ സമഗ്രമായ ഒരു വർക്ക്ഔട്ട് നൽകുന്നു.
Next: ഗർഭിണികൾക്ക് ബ്ലൂബെറി കഴിക്കാമോ? ഇവ ശ്രദ്ധിക്കൂ