5 FEBRUARY 2025
NEETHU VIJAYAN
മനുഷ്യനെ മുഴുവനായി വിഴുങ്ങാൻ ശേഷിയുള്ള മൃഗങ്ങളും നമ്മുടെ ഭൂമിയിലുണ്ടെന്ന് എത്ര പേർക്ക് അറിയാം. എന്നാൽ ഇത് കഥയല്ല സത്യമാണ്.
Image Credit: Freepik
ചില പെരുമ്പാമ്പുകൾക്കും തിമിംഗലത്തിനുമൊക്കെ മനുഷ്യനെ വിഴുങ്ങാനുള്ള കഴിവുള്ളതായി കേട്ടിട്ടുണ്ട്.
20 അടിയിലധികം നീളമുള്ള ഇവ ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പുകളണ്. വഴക്കമുള്ള താടിയെല്ലുകളാൽ അവയ്ക്ക് തലയേക്കാൾ വലിയ ഇരയെ വിഴുങ്ങാം.
തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഇവയ്ക്ക് 500 പൗണ്ടിൽ കൂടുതൽ ഭാരം വരും. ഇരയെ മുഴുവനായി വിഴുങ്ങാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.
23 അടി വരെ നീളമുള്ള ഈ മുതലകൾ വലിയ ഇരയെ മുഴുവനായും വിഴുങ്ങുന്നു. അവയുടെ താടിയെല്ലുകൾക്ക് ഇരയുടെ അസ്ഥികളെ പൊടിക്കാനുള്ള ശക്തിയുണ്ട്.
കൂനൻ തിമിംഗലങ്ങളുടെ തൊണ്ട വളരെ ഇടുങ്ങിയതാണെങ്കിലും, അവയുടെ വലിപ്പം മനുഷ്യനെ വരെ കെണിയിൽ കുടുക്കാൻ കഴിയുന്നതാണ്.
Next: കുംഭമേളയിൽ സ്നാനം ചെയ്ത് സംയുക്ത