05 February 2025
Sarika KP
ഉത്തർപ്രദേശിലെ പ്രയാഗരാജിൽ നടക്കുന്ന കുഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത.
Pic Credit: Instagram
ത്രിവേണി സംഗമത്തിൽ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
കറുത്ത കുർത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്ക് എത്തിയത്.
ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത.
എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും താരം കൈയ്യടി നേടിയിരുന്നു
മലയാളത്തിനു പുറമെ തമിഴിലും കന്നഡത്തിലുമൊക്കെ അഭിനയിച്ച സംയുക്ത ഇപ്പോള്‍ ഏറ്റവും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്.
Next: വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി പാർവതി നായർ