20 October 2026
AMAL KV
Photo Credit: Ather Website
ഏഥറിന്റെ ഏറ്റവും ജനപ്രിയമായ മോഡലാണ് 450 സീരീസ് സ്കൂട്ടറുകൾ.
വാഹനത്തിന്റെ ഏറെ വ്യത്യസ്തമായ ഡിസൈനാണ് പലരെയും ഈ മോഡലിലേക്ക് ആകർഷിക്കുന്നത്.
സ്പോർട്ടി ഡിസൈനൊപ്പം ഡ്രൈവിംഗിൽ മികച്ച പെർഫോർഫോമൻസും വാഹനം വാഗ്ദാനം ചെയ്യുന്നു.
ഏഥർ 450 സീരീസിൽ പ്രധാനമായും രണ്ട് മോഡലുകളാണ് ഉള്ളത്, 450 S ഉം 450 X ഉം
ഏഥർ 450 Sന് 1,35999 രൂപയും ഏഥർ 450 X ന് 1,48998 രൂപയുമാണ് എക്സ് ഷോറും വില ആരഭിക്കുന്നത്
122 കിലോ മീറ്റർ മുതൽ 161 കിലോമീറ്റർ വരെയാണ് ഈ മോഡലുകൾക്ക് റേഞ്ച് ലഭിക്കുക
രണ്ട് മോഡലുകൾക്കും പരമാവധി 90 കിലോ മീറ്റർ പെർ അവറാണ് വേഗത വരുന്നത്.
വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 30 കിലോ മീറ്റർ ദൂരം ഓടാൻ കഴിയുമെന്ന് കമ്പനി പറയുന്നു.