24 October 2026
AMAL KV
Photo Credit: Bajaj Website
ബജാജിന്റെ എൻട്രി ലെവൽ ബൈക്കുകളിൽ ഏറ്റവും ജനപ്രിയ മോഡലാണ് CT 100X.
കമ്മ്യൂട്ടർ സെഗ്മെന്റ് വാഹനമാണെങ്കിലും മികച്ച എലമെന്റുകൾ നൽകി വാഹനത്തെ മനോഹരമാക്കിയിട്ടുണ്ട്.
115.45 സിസി എൻജിനാണ് വാഹനത്തിൽ വരുന്നത്. 7500 ആർപിഎമ്മിൽ 9 പിഎസിന്റെ പവറാണ് ഇത് നൽകുക.
ഫോർ സ്ട്രോക്ക് സിംലിണ്ടർ എൻജിനാണ് സിടി 100 എക്സിൽ ബജാജ് കൊടുത്തിരിക്കുന്നത്.
74 930 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്
വാഹനത്തിന് ഏകദേശം 70 കിലോമീറ്റർ ആണ് ഒരു ലിറ്റർ പെട്രോളിൽ മൈലേജ് ലഭിക്കുക.
ഇലകട്രിക് സ്റ്റാർട്ട് സംവിധാനത്തിൽ വരുന്ന വാഹനത്തിന് 90 കിലോമീറ്റർ പെർ അവറാണ് പരമാവധി വേഗത.
മുന്നിൽ ഹൈഡ്രോളിക് സസ്പെൻഷനും പിന്നിൽ സ്പ്രിംഗ് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.