16 October 2026
AMAL KV
Photo Credit: Bajaj Website
ബജാജിന്റെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ബൈക്കിൽ ഒന്നാണ് പ്ലാറ്റിന
70511 രൂപയിൽ നിന്നാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
4 സ്ട്രോക് DTS - i സിംഗിൾ സിലിണ്ടർ എൻജിനാണ് പ്ലാറ്റിനയിൽ.
99.59 സിസി ശേഷിയുള്ള എഞ്ചിൻ ആണ് വാഹനത്തിൽ വരുന്നത്.
ഏകദേശം 70 കിലോമീറ്ററന് മുകളിലാണ് വാഹനത്തിന്റെ മൈലേജ് വരുന്നത്.
വാഹനത്തിന്റെ പരമാവധി വേഗത 90 മണിക്കൂറിൽ 90 കിലോമീറ്റർ ആണ്.
വളരെ ലളിതമായ ഫ്ലോട്ടിംഗ് ശൈലി രൂപകല്പനയാണ് വാഹനത്തിന്റേത്.
ഹെഡ് ലൈറ്റിന് മുകളിലായി എൽ.ഇ.ഡി ഡിആർഎൽ ലൈറ്റ് കമ്പനി നൽകിയിട്ടുണ്ട്.