18 September 2026
ASHLI C
PHOTO CREDIT: GETTY IMAGES
ദിവസവും അതിരാവിലെ വെറും വയറ്റിൽ രണ്ടു ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഗ്രാമ്പൂ ചവച്ചാൽ വായനാറ്റം ഒഴിവാകുകയും പല്ലുകളുടെ ബലം വർദ്ധിക്കുകയും ചെയ്യും.
ദിവസവും അതിരാവിലെ രണ്ട് ഗ്രാമ്പൂ ചവച്ചാൽ ദഹനം കൂടുതൽ മെച്ചപ്പെടും.
ഗ്രാമ്പൂവിൽ ധാരാളം വിറ്റാമിൻ സി, മറ്റു ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം ഇല്ലാതാക്കാൻ സഹായിക്കും.
ഗ്രാമ്പുവിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ദിവസവും രണ്ട് ഗ്രാമ്പു കഴിക്കുന്നത് നമ്മുടെ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.