ചീരയിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചീര ജ്യൂസ് പതിവായി കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു. ചീരയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI/Freepik
അയൺ ധാരാളം അടങ്ങിയ ചീര വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു.
ഫൈബർ ധാരാളം അടങ്ങിയ ചീര ജ്യൂസ് ദഹനത്തിന് മികച്ചതാണ്.
പാവയ്ക്ക കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിക്കും.
ചീരയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വളരെ നല്ലതാണ്.
ധാരാളം പൊട്ടാസ്യം അടങ്ങിയ ചീര രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിറ്റാമിന്‍ എ, സി, എന്നിവ അടങ്ങിയ ചീര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ചീര നല്ലതാണ്.