16 February 2025
SHIJI MK
Freepik Images
പോഷകങ്ങളുടെ കലവറയാണ് വെളുത്തുള്ളി. അല്ലിസിന്‍ സംയുക്തങ്ങളും അവയില്‍ ധാരാളമായുണ്ട്.
ആഹാരത്തിലെ വിഷാംശം അകറ്റുന്നതിനും ദഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്നതിനും വെളുത്തുള്ളി സഹായിക്കും.
രണ്ട് അല്ലി വെളുത്തുള്ളി തലേന്ന് രാത്രി ചതച്ച് വെള്ളത്തിലിട്ട് വെച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.
വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ വെളുത്തുള്ളിയിട്ട വെള്ളം പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
ശരീരത്തില്‍ അമിതമായുള്ള കലോറി കുറയ്ക്കാനും വെളുത്തുള്ളി വെള്ളം സഹായിക്കും.
വയറിലെ അണുബാധ ചെറുക്കുന്നതിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഈ വെള്ളം നല്ലതാണ്.
വെളുത്തുള്ളി വെള്ളത്തിലുള്ള വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന് നല്ലതാണ്. കൂടാതെ ശരീരത്തില്‍ കൊളാജന്‍ വര്‍ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നു.
വെളുത്തുള്ളിയിലുള്ള അല്ലിസിന്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ദിവസവും ഒരല്ലി വെളുത്തുള്ളി കഴിച്ചാല്‍