ഇന്ന് പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ സ്ട്രെസ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

സ്ട്രെസ് കുറയ്ക്കാൻ

Image Courtesy: Freepik

ചീരയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ചീര

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.

ബ്ലൂബെറി

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാൻ വളരെ നല്ലതാണ്. 

ഡാര്‍ക്ക് ചോക്ലേറ്റ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.

മത്സ്യം

ഹെൽത്തി ഫാറ്റ്സ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ  അവക്കാഡോ ഉത്കണ്ഠ കുറയ്ക്കാൻ മികച്ചതാണ്.

അവക്കാഡോ

മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയ ബദാം പതിവായി കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

പാവയ്ക്ക

NEXT: കാബേജ് കഴിക്കാൻ മടിയുള്ളവരാണോ?