ഈന്തപ്പഴം കഴിക്കുന്നത് ഈ രീതിയിലാണോ? തെറ്റായി കഴിക്കരുതേ.

25 FEBRUARY 2025

NEETHU VIJAYAN

ആരോഗ്യവും ഊർജ്ജവും പ്രദാനം ചെയ്യുന്നതിൽ ഈന്തപ്പഴം വളരെ നല്ലതാണ്. ഈന്തപ്പഴത്തിൻ്റെ വ്യാജൻമാരും ഇന്ന് വിപണിയിൽ സുലഭമാണ്.

ഈന്തപ്പഴം

Image Credit: Freepik

വൈറ്റമിനുകളും, പ്രോട്ടീനും, നാരുകളും അടങ്ങിയിരിക്കുന്ന ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്.

പോഷകങ്ങൾ

പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവർക്ക് ഈന്തപ്പഴം നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

ശരീരഭാരം

ഈന്തപ്പഴത്തിൽ ധാരാളം നാരുകളുണ്ട്. ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

നാരുകൾ

കൊളസ്ട്രോൾ നിലയും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കുന്നു. ഇതിൽ മഗ്നീഷ്യത്തിൻ്റെ അളവും വളരെ കൂടുതലാണ്.

മഗ്നീഷ്യം

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് പ്രശ്‌നമോ മൂത്രാശയ സംബന്ധമായ അസുഖമോ ഉണ്ടെങ്കിൽ  4-5 ഈത്തപ്പഴം ചവച്ച് കഴിക്കുക.

ചവച്ച് കഴിക്കുക

Next:  വായ്‌നാറ്റം ആണോ പ്രശ്നം?