പ്രിയതമയ്ക്ക് നൽകാനുള്ള മികച്ച വാലൻ്റൈൻസ് ഗിഫ്റ്റുകൾ

09 February 2025

TV9 MALAYALAM

ലോകം പ്രണയദിനങ്ങൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. റോസ് ദിനത്തിൽ തുടങ്ങിയ വാലൻ്റൈൻസ് വാരാം ഇതാം വാലൻ്റൈൻസ് ദിനത്തിലേക്ക് അടുത്തു കഴിഞ്ഞു.

പ്രണയദിനം

Pic Credit: Pexels/PTI

നിങ്ങളുടെ പ്രിയതമയ്ക്ക് നൽകാൻ എന്തെങ്കിലും സമ്മാനങ്ങൾ കരുതിവെച്ചിട്ടുണ്ടോ? ഇതാ മികച്ച ചില ഐഡിയകൾ ഞങ്ങൾ പങ്കുവെക്കുന്നു

സമ്മാനങ്ങൾ കരുതിവെച്ചിട്ടുണ്ടോ?

പൊതുവെ സ്ത്രീകൾ ചെറിയ കാര്യങ്ങൾക്ക് പോലും സന്തോഷവതികളാകുന്നതാണ്. അതുകൊണ്ട് വിലവിടുപ്പുള്ളതിനൊപ്പം അങ്ങനെയുള്ള സമ്മാനങ്ങൾ കരുതുന്നതും നല്ലതാണ്.

കരുതിവെക്കേണ്ട സമ്മാനങ്ങൾ

സ്ത്രീകൾക്ക് ഇഷ്ടമുള്ള ഗാഡ്ജെറ്റുകളിൽ ഒന്നാണ് വാച്ചാണ്. നല്ല സ്റ്റൈലിഷായിട്ടുള്ള വാച്ചുകൾ നിങ്ങളുടെ ഉടൻ തന്നെ ഓർഡർ ചെയ്തോളൂ

വാച്ച്

ഹാൻഡ് ബാഗുകൾ ഭൂരിഭാഗം സ്ത്രീകൾക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. അവർക്കേതാണോ ഇഷ്ടം അതനുസരിച്ച് ഒരു നല്ല ബാഗ് വാങ്ങിക്കുക

ഹാൻഡ് ബാഗ്

ആഭരണസെറ്റുകളും നല്ല ഓപ്ഷനാണ്. വിലയേറയതാകണമെന്നില്ല. ആഭരണങ്ങളുടെ നല്ലൊരു കളക്ഷനുകൾ ഒരു സെറ്റ് നിങ്ങൾ പ്രിയതമയ്ക്ക് സമ്മാനിക്കുക

ആഭരണസെറ്റുകൾ

പിന്നെ സ്ത്രീകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് പെർഫ്യൂം. നല്ല മണവും ആകർഷിക്കുന്നതുമായി ഒരു പെർഫ്യൂം നിങ്ങളുടെ പ്രണയിനിക്ക് സമ്മാനിക്കുക

പെർഫ്യൂം

എന്തൊക്കെ തന്നെയാണെങ്കിലും ചോക്ലേറ്റ് മാത്രം മറക്കരുത്. വേറെ ഒന്നും കൊടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു ചോക്ലേറ്റെങ്കിലും പ്രണയിനിക്ക് സമ്മാനിക്കണം.

ചോക്ലേറ്റ്

Next: മഹാത്മാക്കൾ പ്രണയത്തെപ്പറ്റി പറഞ്ഞത്; തകർപ്പൻ പ്രണയദിനാശംസകൾ