25 September 2026
AMAL KV
Photo Credit: Chetak Website
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ചേതക്ക്
മൂന്ന് വ്യത്യസ്ത സീരീസുകളിലായി 5 ഇവി സ്കൂട്ടറുകളെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇതിൽ ഏറ്റവും കുറഞ്ഞ വകഭേദമാണ് ചേതക്ക് C2501 എന്ന മോഡൽ.
ചേതക്ക് C2501 ന് 95802 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
2.5 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്.
പൂജ്യം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ആകാൻ 2.25 മണിക്കൂറാണ് വേണ്ടത്.
ഫുൾ ചാർജ് ചെയ്താൽ 113 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.
മെറ്റൽ ബോഡി, എൽസിഡി ഡിസ്പ്ലേ, മ്യൂസിക് കൺട്രോൾ തുടങ്ങിയവ പ്രധാന ഫീച്ചറുകളാണ്.