10 February 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 19നാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക.
Image Credits: Champions Trophy
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റൺസിന് പുറത്താക്കിയ ഇന്ത്യ 39ആം ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
പട്ടികയിൽ അഞ്ചാമത് മുനാഫ് പട്ടേലാണ്. 2006ൽ ഇംഗ്ലണ്ടിനെതിരെ എട്ട് ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റിട്ടതാണ് മുനാഫ് പട്ടേലിൻ്റെ പ്രകടനം.
2009ൽ പാകിസ്താനെതിരെ ആശിഷ് നെഹ്റ നടത്തിയ പ്രകടനം നാലാമതാണ്. 10 ഓവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ഈ കളി നെഹ്റയുടെ നേട്ടം.
ഏകദിന ചരിത്രത്തിൽ തന്നെ 100+ സ്ട്രൈക്ക് റേറ്റും 50+ ശരാശരിയുമുള്ള ആദ്യ നമ്പർ 4 താരമെന്ന റെക്കോർഡാണ് ശ്രേയാസ് അയ്യർ സ്വന്തമാക്കിയത്.
1998 ഓസ്ട്രേലിയക്കെതിരെ സച്ചിൻ തെണ്ടുൽക്കർ നടത്തിയ പ്രകടനം രണ്ടാം സ്ഥാനത്താണ്. 9.1 ഓവറിൽ 38 റൺസിന് നാല് വിക്കറ്റാണ് സച്ചിൻ നേടിയത്.
2013ൽ വെസ്റ്റ് ഇൻഡീസിനെതിരെ 10 ഓവറിൽ 36 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Next : ചാമ്പ്യൻസ് ട്രോഫിയിലെ അർധസെഞ്ചുറി റെക്കോർഡുകൾ