അയ്യയ്യേ, നാണക്കേട്!; പാകിസ്താൻ്റെ മോശം പ്രകടനം 2009ന് ശേഷം ഇതാദ്യം

25 February 2025

ABDUL BASITH

ചാമ്പ്യൻസ് ട്രോഫി പുരോഗമിക്കുകയാണ്. ഗ്രൂപ്പ് എയിലെ സെമിഫൈനലിസ്റ്റുകൾ തീരുമാനിക്കപ്പെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ട് സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം.

ചാമ്പ്യൻസ് ട്രോഫി

Image Credits:  Social Media

ഗ്രൂപ്പ് എയിൽ ഇന്ത്യയും ന്യൂസീലൻഡുമാണ് സെമിഫൈനലിലെത്തിയത്. ഗ്രൂപ്പിൽ നിന്ന് ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി.

ഗ്രൂപ്പ് എ

ഇന്ത്യക്കെതിരായ പരാജയപ്പെട്ടതോടെ ഏറെക്കുറെ എക്സിറ്റുറപ്പിച്ച പാകിസ്താൻ ബംഗ്ലാദേശിനെതിരെ ന്യൂസീലൻഡ് ജയിച്ചതോടെ ഔദ്യോഗികമായി പുറത്തായി.

പാകിസ്താൻ

ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനോട് പരാജയപ്പെട്ടിരുന്നു. ഇതോടെ പാകിസ്താൻ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.

ന്യൂസീലൻഡ്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ നിന്ന് പുറത്തായതോടെ ഒരു മോശം റെക്കോർഡും പാകിസ്താൻ സ്ഥാപിച്ചു. 14 വർഷത്തിനിടെയുണ്ടായ മോശം റെക്കോർഡാണിത്.

മോശം റെക്കോർഡ്

2009ന് ശേഷം ഇതാദ്യമായാണ് ആതിഥേയ ടീം ചാമ്പ്യൻസ് ട്രോഫി സെമിയിലെത്താതെ പുറത്താവുന്നത്. 2009ൽ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ഈ ദുര്യോഗം.

2009

ഇന്ത്യയും ന്യൂസീലൻഡും പാകിസ്താനെയും ബംഗ്ലാദേശിനെയും ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുത്തിയാണ് സെമിയുറപ്പിച്ചത്.

ഇന്ത്യ

Next : അതിവേഗ റെക്കോർഡുകളുടെ കിങ്