അതിവേഗ റെക്കോഡുകളുടെ കിങ്

24 February 2025

TV9 Malayalam

ഏകദിനത്തില്‍ അതിവേഗം 14,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് വിരാട് കോഹ്ലി നേടിയത് കഴിഞ്ഞ ദിവസമാണ്. 287 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം

14,000

Pic Credit: PTI

ഏകദിനത്തില്‍ അതിവേഗം 13,000 റണ്‍സ് നേടിയ താരവും കോഹ്ലി തന്നെ. നേട്ടം 267 മത്സരങ്ങളില്‍ നിന്ന്

13,000

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികച്ച കോഹ്ലി 242 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്

 12,000

222 മത്സരങ്ങളില്‍ നിന്നാണ് ഏകദിനത്തില്‍ കോഹ്ലി 11,000 റണ്‍സ് തികച്ചത്

11,000

ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് താണ്ടിയ താരവും കോഹ്ലിയാണ്. നേട്ടം 205 മത്സരങ്ങളില്‍ നിന്ന്

10,000

അതിവേഗം 9,000 റണ്‍സിലെത്താന്‍ ഏകദിനത്തില്‍ കോഹ്ലിക്ക് വേണ്ടി വന്നത് 194 മത്സരങ്ങള്‍

9,000

175 മത്സരങ്ങളില്‍ നിന്ന് 8,000 റണ്‍സ് കോഹ്ലി ഏകദിനത്തില്‍ തികച്ചു. ഏറ്റവും വേഗത്തില്‍ 8,000 റണ്‍സ് നേടിയ താരവും കോഹ്ലി തന്നെ

8,000

Next: സച്ചിനെയും പിന്തള്ളി ഹിറ്റ്മാന്‍: ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ റെക്കോഡ്‌