04 March 2025
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസീസിന് ആറ് വിക്കറ്റ് നഷ്ടമായി.
Image Credits: Social Media
ഇരു ടീമുകളും തമ്മിലുള്ള കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ ഇന്ത്യക്ക് നേരിയ മേൽക്കൈ ഉണ്ട്. ഈ മത്സരഫലം എങ്ങനെയായിരുന്നു എന്ന് പരിശോധിക്കാം.
ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മത്സരം. ട്രാവിസ് ഹെഡിൻ്റെ സെഞ്ചുറി മികവിൽ ഇന്ത്യയെ ആറ് വിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയയ്ക്ക് ലോക കിരീടം.
മത്സരത്തിൽ വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സ്വന്തമാക്കിയത്. വരുൺ തന്നെയായിരുന്നു കളിയിലെ താരം.
ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ റൺസിന് വിജയിച്ചാണ് ഓസ്ട്രേലിയ ഏകദിന ലോകകപ്പിനെത്തിയത്.
പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞു. 99 റൺസിൻ്റെ കൂറ്റൻ വിജയമാണ് മത്സരത്തിൽ ഇന്ത്യ കുറിച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്.
Next : ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സെമി യാത്ര