ഇന്ത്യയുടെയും ഓസീസിന്റെയും 'സെമി' യാത്ര

04 March 2025

TV9 Malayalam

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഇരുടീമുകളും സെമിയില്‍ എങ്ങനെ എത്തിയെന്ന് പരിശോധിക്കാം

സെമി ഫൈനല്‍

Pic Credit: PTI

ഇന്ത്യ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചു. ആറു വിക്കറ്റിനായിരുന്നു ജയം

ഇന്ത്യ

രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും കീഴടക്കി. ഇത്തവണയും ജയം ആറു വിക്കറ്റിന്

വീണ്ടും ജയം

മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും തോല്‍പിച്ച് അപരാജിതരായി സെമിയിലേക്ക്. കീവിസിനെ കീഴടക്കിയത് 44 റണ്‍സിന്

അപരാജിതര്‍

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് ഓസീസ് തോല്‍പിച്ചത്. അഞ്ച് വിക്കറ്റ് ജയം

 ഓസ്‌ട്രേലിയ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു

 മഴ

അഫ്ഗാനിസ്ഥാനെതിരായ മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ നാല് പോയിന്റുകളുമായി സെമിയിലേക്ക്‌

വീണ്ടും കളിമുടങ്ങി

Next: വരുണ്‍ ചക്രവര്‍ത്തിയുടെ അപാര തുടക്കം റെക്കോര്‍ഡ് ബുക്കിലേക്ക്‌